ലളിത (ജഗതിച്ഛന്ദസ്സ്)
ദൃശ്യരൂപം
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള ലളിതമലയാള ഭാഷയിലെ ഒരു വൃത്തമാണ്[1]. ഇത് ജഗതിഛന്ദസ്സിൽ പെടുന്നു.
ലക്ഷണം
[തിരുത്തുക]“ | തം ഭം ജരങ്ങൾ ലളിതാഖ്യവൃത്തമാം. | ” |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ