Jump to content

സുമംഗല (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സംസ്കൃത വൃത്തമാണ് സുമംഗല.[1] ജഗതിഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത്.

ലക്ഷണം

[തിരുത്തുക]

[2]

ഇതിന് പഞ്ചചാമരം എന്നും പേരുണ്ട്. പഞ്ചചാമരത്തിൽ മറ്റുവിധത്തിലുള്ള ലക്ഷണങ്ങളുമുണ്ട്.

അവലംബം

[തിരുത്തുക]
  1. "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]
  2. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
Wiktionary
Wiktionary
"https://ml.wikipedia.org/w/index.php?title=സുമംഗല_(വൃത്തം)&oldid=3647989" എന്ന താളിൽനിന്ന് ശേഖരിച്ചത്