ഇന്ദ്രവംശ (വൃത്തം)
ദൃശ്യരൂപം
(ഇന്ദ്രവംശ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് ഇന്ദ്രവംശ.
ലക്ഷണം
[തിരുത്തുക]“ | കേളിന്ദ്രവംശാതതജങ്ങൾ രേഫവും പദം:- കേൾ-ഇന്ദ്രവംശാ-ത-ത-ജങ്ങൾ-രേഫവും |
” |
തഗണം, തഗണം, ജഗണം, രഗണം എന്നിങ്ങനെ വരുന്ന വൃത്തം ഇന്ദ്രവംശ.
ഉദാഹരണങ്ങൾ
[തിരുത്തുക]ഉദാ:-1
“ | ഉണ്ടെങ്കിലും ഭൂരികളത്രസംഗ്രഹം രണ്ടേകുലത്തുന്നു മമ പ്രതിഷ്ഠകൾ |
” |
ഉദാഹരണങ്ങൾ
[തിരുത്തുക]ഉദാ:-2
“ | കുന്നോടു ചെന്നങ്ങു പടയ്ക്കൊരുക്കമായ് നിന്നീടുനാൻ തക്ക വലിപ്പമൊത്തിടും |
” |
ഇവകൂടി കാണുക
[തിരുത്തുക]