പ്രമിതാക്ഷര
ദൃശ്യരൂപം
പാദത്തിൽ പന്ത്രണ്ടക്ഷരമുള്ള ജഗതി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു വൃത്തമാണ് പ്രമിതാക്ഷര.
ഇതൊരു സംസ്കൃത വൃത്തമാണ്.
ലക്ഷണം
[തിരുത്തുക]“ | പ്രതിമാക്ഷരയ്ക്കു സജ ചേർന്നു സസാ | ” |
സ ജ സ സ എന്നീ ഗണങ്ങൾയഥാക്രമം ചേർന്നു വന്നാൽ പ്രതിമാക്ഷര വൃത്തമാകും.
ലക്ഷണം സംസ്കൃതത്തിൽ -
“ | ” |
ഉദാഹരണങ്ങൾ
[തിരുത്തുക]ഉദാഹരണം 1.
“ | പ്രമിതാക്ഷരാർത്ഥ ഗുണനീരസമായ് സ്വമതിക്കു ചേർന്നു നുതിയൊന്നൊരുനാൾ |
” |
ഉദാഹരണം -2.
“ | സ്മിതമഞ്ജുവാണിയൊടചഞ്ചലയാ- യപവാദമെന്നി സുകുമാരിയുമായ് പ്രമിതാക്ഷരത്വമൊടുമിങ്ങൊരുവ- ന്നൊരു നാരി ചേരുകിലവൻ സുകൃതി - - നാട്യശാസ്ത്രം |
” |