മവിപുല
ദൃശ്യരൂപം
മലയാള ഭാഷയിലെ ഒരു വൃത്തമാണ് മവിപുല. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളിൽ ഒന്നാണിത്. മറ്റുള്ള വൃത്തങ്ങൾ വക്ത്രം, പത്ഥ്യാവക്ത്രം, വിപരീതപത്ഥ്യാവക്ത്രം, ചപലാവക്ത്രം, ഭവിപുല, നവിപുല, രവിപുല, തവിപുല എന്നിവയാണ്. [1]
ലക്ഷണം
[തിരുത്തുക]“ | രമതത്തിൽ മട്ടിതേ താൻ
നാലാമക്ഷരം കഴിഞ്ഞ് മഗണമായാൽ മവിപുലാ |
” |
അവലംബം
[തിരുത്തുക]- ↑ "vruthasahayi". vruthasahayi. Retrieved 2018-11-11.
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ