സൗരഭം
ദൃശ്യരൂപം
ഒരു വൃത്തമാണ് സൗരഭം ഇത് ഒരു വിഷമവൃത്തമാണ്.
ലക്ഷണം (വൃത്തമഞ്ജരി)
[തിരുത്തുക]ചരണം തൃതീയമതുമാ
“ | ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും | ” |
വൃത്തശാസ്ത്ര സങ്കേതമനുസരിച്ചു് “മ ര ഭ ന യ യ യ” എന്നീ ഗണങ്ങൾ 7, 14 എന്നീ അക്ഷരങ്ങൾക്കു ശേഷം യതിയോടുകൂടി വരുന്ന വൃത്തമാണ് സ്രഗ്ദ്ധര.
ഉദാഹരണങ്ങൾ
[തിരുത്തുക]ഉദാ: താരിൽത്തന്വീകടാക്ഷാഞ്ചല...
“ | താരിൽത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം നീരിൽത്താർബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ! |
” |