തന്വി
ദൃശ്യരൂപം
ഒരു മലയാള ഭാഷാ വൃത്തമാണ് തന്വി.
ലക്ഷണം
[തിരുത്തുക]അഞ്ചഥ പന്ത്രണ്ടിവകളിൽ മുറിയും ഭം തന
സം ഭഭനയമിഹ തന്വീ. 1 [1]
അവലംബം
[തിരുത്തുക]- ↑ വൃത്തമജ്ഞരി,ഏ. ആർ.രാജരാജവർമ്മ
ഒരു മലയാള ഭാഷാ വൃത്തമാണ് തന്വി.
അഞ്ചഥ പന്ത്രണ്ടിവകളിൽ മുറിയും ഭം തന
സം ഭഭനയമിഹ തന്വീ. 1 [1]