Jump to content

ഊനതരംഗിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തരംഗിണിയിലെ ഈരടികളിൽ രണ്ടാമത്തെ വരിയിൽ രണ്ട് ഗണം കുറവായി വരുകയാണെങ്കിൽ അത്തരം വരികൾ ഊനതരംഗിണി എന്ന വൃത്തത്തിൽപ്പെടുന്നു. രണ്ടാമത്തെ വരിയിൽ മാത്രമല്ല ഒന്നാം വരിയിൽ ഗണം കുറവായി വന്നാലും ഊനതരംഗിണി എന്ന വൃത്തമാകും.

ലക്ഷണം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഊനതരംഗിണി&oldid=1470568" എന്ന താളിൽനിന്ന് ശേഖരിച്ചത്