പ്രാച്യവൃത്തി
ദൃശ്യരൂപം
ഒരു മലയാള ഭാഷ വൃത്തമാണ് പ്രാച്യവൃത്തി
ലക്ഷണം
[തിരുത്തുക]“ | അഞ്ചാംകല യുഗ്മപാദഗം
പ്രാച്യവൃത്തിയിഹ നാലിലൊട്ടുകിൽ |
” |
സമപാദങ്ങളിൽ മാത്രം നാലും അഞ്ചും മാത്രകളെ ഗുരുകൊണ്ട് ഒന്നിച്ചാൽ അത്പ്രാച്യവൃത്തി
അവലംബം
[തിരുത്തുക]- ↑ വൃത്തമജ്ഞരി ഏ.ആർ.രാജരാജവർമ്മ