വസുമതി
ദൃശ്യരൂപം
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള ഒരു വൃത്തമാണ് വസുമതി[1]. ഓരോ ചരണത്തിലും ആറക്ഷരം വീതമുള്ള ഈ വൃത്തം ഗായത്രീ ഛന്ദസ്സിൽ പെടുന്നു.
ലക്ഷണം
[തിരുത്തുക]“ | തം സം വസുമതീ | ” |
അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ