സമ്മത
ദൃശ്യരൂപം
ഒരു സംസ്കൃത വൃത്തമാണ് സമ്മത.[1] ത്രിഷ്ടുപ്ച്ഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത്.
ലക്ഷണം
[തിരുത്തുക]“ | നരരലം ഗവും സമ്മതാഭിധം | ” |
ഉദാഹരണം
[തിരുത്തുക]ജയതി തേ ധികം ജന്മനാ വ്രജ:
ശ്രയത ഇന്ദിരാ ശശ്വദത്ര ഹി
ദയിത ദൃശ്യതാം ദിക്ഷു, താവകാ
ത്വയി ധൃതാസവസ്ത്വം വിചിന്വതേ
-- ഭാഗവതത്തിലെ ഗോപികാഗീതിക
അവലംബം
[തിരുത്തുക]- ↑ "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ