പ്രഹരണതിലകം
ദൃശ്യരൂപം
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് പ്രഹരണതിലകം [1]. പ്രഹരണകലിക എന്ന് ഈ വൃത്തത്തെ വൃത്തരത്നാകരത്തിൽ പരാമർശിച്ചിരിക്കുന്നു.
ലക്ഷണം
[തിരുത്തുക]“ | നനഭന ലഗവും പ്രഹരണതിലകം | ” |
ഉദാഹരണം
[തിരുത്തുക]“ | കനിയുക ജയ ഭാരതി, വിധുമുഖി, നിൻ |
” |
അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ